Advertisements
|
നെതല്ല?ലല്ന്ഡ്സിലെ "ഹല്മ്മ" മലയാളികളുടെ ഓണാഘോഷം വല്ല?ല്ണ്ണാഭമായി
രതീഷ് വേണുഗോപാല്ല?
ആംല്ല?ല്ല?ഡാം : നെതല്ല?ലാല്ന്ഡിലെ നോല്ല?ല്ത്തില്ല? ല്ല?ിതിചെല്യ്യുല്ന്ന ഹാല്ല?ലെല്േമ്മല്ല?മീല്ല? മുനിസില്പ്പാലില്ലഗ്ഗിയിലെ മലയാളി അസോസിയേഷല്ന് "ഹല്മ്മ" യുടെ ആഭിമുഖ്യല്ത്തില്ല? നടല്ത്തിയ ഓണാഘോഷ പരിപാടികല്ല? പ്രൗഢഗംഭീരമായി. 200ല്ലമ്ളല്ല? അധികം ആളുകല്ല? ഹല്മ്മയുടെ പ്രഥമ ഓണാഘോഷല്ത്തില്ല? പല്െങ്കടുല്ത്തത് മലയാളി കൂല്ട്ടായ്മയുടെ വലിയ വിജയമായി.
ഹാല്ല?ലെല്േമ്മല്ല?മീല്ല? എല്ന്നതിനല്ല?ല്ത്ഥം ഹാല്ല?ലല്ത്തിലെ തടാകം എല്ന്നാണ്. മലയാളി ജനസംഖ്യ ക്രമാതീതമായി വല്ല?ല്ദ്ധില്ച്ച അവസരല്ത്തില്ല? നെതല്ല?ലാല്ന്സില്ല? മൊല്ത്തമായി നടല്ന്നുവല്ന്നിരുല്ന്ന പൊതുഓണാഘോഷം എല്ന്നതില്ല? നില്ന്ന് വ്യത്യസ്തമായി ഓരോ റീജിയണുകല്ല? കേല്്രന്ദീകരില്ച്ചാണ് മലയാളികല്ല? ഇല്ത്തവണ ഓണം ആഘോഷില്ച്ചത്. ഹോഫ്ഡോല്ല?പ്, ന്യൂ വെനാല്പ്പ്, ബാഡ്ഹോഫെഡോല്ല?പ് എല്ന്നില്ങ്ങനെയുല്ല? ചെറുമേഖലകല്ല? ചേല്ല?ല്ന്ന ഹാല്ല?ലെല്േമ്മല്ല?മീല്ല? മുനിസില്പ്പാലില്ലഗ്ഗി, ആംല്ല?ല്ല? എയല്ല?പോല്ല?ല്ട്ട് ഉല്ല?ല്െപ്പടുല്ന്ന, ലോകപ്രശസ്തമായ തുലിപ്സ് പൂല്ക്കല്ല? ഫെല്ല?ിവല്ല? നടല്ക്കുല്ന്ന കോയല്ക്കല്ന്ഹോഫിന് സമീപല്ത്ത് ഒല്ന്നര ലല്ക്ഷല്ത്തിലധികം ആളുകല്ല? നിവസില്ക്കുല്ന്ന ഒരു പ്രധാന പ്രദേശവുമാണ്.
മുനിസില്പ്പാലില്ലഗ്ഗി മേയല്ല? മറിയാല്ന് ഷുല്ല?മാല്ന്സ്, ഇല്ന്ത്യല്ന് എംബസിയുടെ ഡെപ്യൂല്ട്ടി ചീഫ് ഓഫ് മിഷനും മലയാളിയുമായ ജില്ന്സ് മല്ലഗ്ഗം, കൗല്ണ്സിലല്ല? പ്രാചി വാല്ന് ബ്രാണ്ടെല്ന്ബല്ല?ഗ് കുല്ല?ല്ക്കല്ല?ണി, ഹല്മ്മയുടെ പ്രതിനിധി മണില്ക്കുല്ട്ടല്ന് എല്ന്നിവല്ല? ചേല്ല?ല്ന്ന് ആഘോഷം ഉദ്ഘാടനം ചെയ്തു. മുനിസില്പ്പാലില്ലഗ്ഗിയിലെ രണ്ടാമല്െത്ത ഏല്ലഗ്ഗവും വലിയ വിദേശവിഭാഗമായ ഇല്ന്ത്യല്ന് ജനതയുടെ അവിഭാജ്യ സംല്ല?ാനമായ കേരളല്ത്തില്ന്റെ സ്വല്ന്തം ഓണാഘോഷല്ത്തില്ലെക്ള ഭാഗമാകാല്ന് കഴില്ഞ്ഞതില്ല? മേയല്ല? ഷുല്ല?മാല്ന്സ് സല്േന്താഷം രേഖല്െപ്പടുല്ത്തി. കൊല്ച്ചു കുല്ട്ടികല്ല? മുതല്ല? മുതില്ല?ല്ന്നവരെ വരെ പല്െങ്കടുല്ത്ത ആഘോഷല്ത്തിലെ വല്ല?ല്ണ്ണാഭമായ ഉദ്ഘാടന ചടല്ങ്ങ് താല്ന് മനല്ല?ുകൊണ്ട് ആസ്വദില്ച്ചുവെല്ന്നും അവല്ല? പില്ന്നീട് ഇല്ന്ല്ല?ാഗ്രാമില്ല? കുറില്ച്ചു. ഇല്ന്ത്യല്ന് എംബസിയുടെ ഡെപ്യൂല്ട്ടി ചീഫ് ഓഫ് മിഷല്ന് ജില്ന്സ് മല്ലഗ്ഗം വിദേശ മല്ണ്ണില്ല? ഇത്രയും കെല്േങ്കമമായി നടല്ന്ന ഓണാഘോഷല്ത്തില്ല? പല്െങ്കടുല്ത്തതില്ല? തല്ലെക്ള സല്േന്താഷം രേഖല്െപ്പടുല്ത്തുല്ന്നതിനോടൊല്പ്പം ഹല്മ്മയുടെ ഭാരവാഹികളെയും അഭിനല്ന്ദില്ച്ചു. അല്േദ്ദഹം കുടുംബസമേതമാണ് ചടല്ങ്ങില്ല? പല്െങ്കടുല്ത്തത്.
മാവേലിയുടെ എഴുല്െന്നല്ല?ല്ത്ത്, തിരുവാതിരയും സിനിമാല്ലഗ്ഗിക് ഡാല്ന്സും ഉല്ല?ല്െപ്പടെയുല്ല? കലാരൂപല്ങ്ങല്ല?, കുല്ട്ടികളുടെ കലാസാംസ്കാരിക പ്രകടനല്ങ്ങല്ല?, വടംവലി, നാരല്ങ്ങ സ്പൂല്ണ് നടല്ത്തം, കസേരകളി സുല്ന്ദരില്ക്ക് പൊല്ട്ടുകുല്ത്തല്ല? തുടല്ങ്ങിയ വൈവിധ്യല്ങ്ങളായ ഇനല്ങ്ങളാല്ല? ഓണാഘോഷം അവിസ്മരണീയമായി.
പായസം ഉല്ല?ല്െപ്പടെ 22 ലധികം സ്വാദില്ലക്ഷമായ വിഭവല്ങ്ങളോടെ വിപുലമായ ഓണസദ്യ ആഘോഷല്ത്തില്ലെക്ള ഹൈലൈല്ലഗ്ഗായി. ഹല്മ്മയുടെ ആദ്യല്െത്ത ഓണാഘോഷമായിരുല്ന്നില്ട്ടും മാസല്ങ്ങല്ല?ല്ക്കു മുല്േമ്പ തുടല്ങ്ങിയ കൃത്യമായ തല്യ്യാറെടുല്പ്പുകല്ല? കല്മ്മല്ലഗ്ഗിയുടെ നേതൃപാടവല്ത്തില്ലെക്ള മികവിനെ എടുല്ത്തുകാല്ട്ടി. വൈകുല്േന്നരം അല്ഞ്ചുമണിയ്ല്ക്ക് നടല്ന്ന കലാശല്െക്കാല്േട്ടാടെ ആഘോഷല്ങ്ങല്ല?ല്ക്ക് കൊടിയിറല്ങ്ങി. |
|
- dated 18 Sep 2023
|
|
Comments:
Keywords: Europe - Otta Nottathil - hamma_onam_celebrations_2023 Europe - Otta Nottathil - hamma_onam_celebrations_2023,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|